![]() |
DR.BIJI ANN |
ചില നിഴല്‍ പേടീകള്‍.....
എന്റെ ഒന്നര വയസ്സുകാരി മകള്‍ ജീവിതത്തിലാദ്യമായി അവള്‍ കാണുന്ന അവളുടെ തന്നെ നിഴലുകളെ ഭയപ്പെട്ട്
എന്റെ പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നത് കൌതുകകരമായി തോന്നി.
.സന്ധ്യാ സമയത്ത് മുറ്റത്തെ അരണ്ട ബള്‍ബ് വെളിച്ചത്തില്‍, നടക്കുന്നതിനനുസരിച്ച് നീളുകയും കുറുകുകയും ചെയ്തു കൊണ്ട് അവള്‍
ചെയ്യുന്നതെല്ലാം അതേ പടി ചെയ്യുന്ന, അവളുടെ പിന്നാലെ തന്നെ നടക്കുന്ന കറൂത്ത രൂപത്തെ ........To Read this interesting article ,click on WRITER'S CORNER page
No comments:
Post a Comment